¡Sorpréndeme!

വിവാദ പ്രസ്താവനയുമായി മന്ത്രി M.M മണി | Morning News Focus | Oneindia Malayalam

2019-01-11 195 Dailymotion

Kerala Minister MM Mani's Big Claim On Sabarimala Women's Entry
ശബരിമലയിൽ നൂറു കണക്കിന് സ്ത്രീകൾ ദർശനം നടത്തിയെന്ന് മന്ത്രി എംഎം മണി. കൂടുതൽ സ്ത്രീകൾ ഇനിയും ദർശനം നടത്തുമെന്നും പോലീസ് അവർക്ക് സംരക്ഷണം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വേണമെങ്കിൽ അമ്പതിനായിരം യുവതികളെ ശബരിമലയിൽ എത്തിക്കാൻ സിപിഎമ്മിന് കഴിയും, തടയാൻ ഒരുത്തനും വരില്ല, കൊട്ടാരക്കരയിൽ അബ്ദുൾ മജീദ് രക്തസാക്ഷിത്വ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി എംഎം മണി.